Hot Posts

6/recent/ticker-posts

ജോസ് കെ മാണിയുടെ ഇടപെടലിൽ മെഡിസിറ്റി ബസ് പുനരാരംഭിച്ചു


ജോസ് കെ മാണി എംപിയുടെ ഇടപെടലിൽ മെഡിസിറ്റി ബസ് പുനരാരംഭിച്ചു. ഈരാറ്റുപേട്ടയിൽ നിന്നും പൈക മെഡിസിറ്റി വഴി കോട്ടയത്തിന് സർവീസ് നടത്തിയിരുന്ന കെ.എസ് ആർ ടി സി സർവീസാണ് പുനരാരംഭിച്ചത്.


കൊഴുവനാൽ,ചേർപ്പുങ്കൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും മെഡിസിറ്റിയിലേയ്ക്ക് പോകേണ്ടവർക്കും ഏറെ പ്രയോജനമായിരുന്ന ഈ ബസ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നില്ല. ഇത് യാത്രക്കാർക്ക് വലിയ ദുരിതമായിരുന്നു. 





Reactions