Hot Posts

6/recent/ticker-posts

അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിന്റെ ജി മെയിൽ അക്കൗണ്ടും യൂട്യൂബ് ചാനലും ഹാക്ക് ചെയ്തു


ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിന്റെ ജി മെയിൽ അക്കൗണ്ടും ST. ALPHONSA SHRINE എന്ന പേരിലുള്ള യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടതായി തീർത്ഥാടന കേന്ദ്രം റെക്ടർ അറിയിച്ചു.


അതിനാൻ പ്രസ്തുത ജിമെയിൽ അക്കൗണ്ടിൽ നിന്നോ യൂ ട്യൂബ് ചാനലിൽ നിന്നോ പ്രസിദ്ധീകരിക്കപ്പെടുന്ന കാര്യങ്ങൾക്ക് അൽഫോൻസ തീർത്ഥാടന കേന്ദ്രവുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതർ അറിയിച്ചു. 







Reactions