Hot Posts

6/recent/ticker-posts

ആടിനെ തെരുവുനായ്ക്കൾ കൊന്നു

പ്രതീകാത്മക ചിത്രം

രാമപുരം : തെരുവുനായ്ക്കൾ ആടിനെ കടിച്ചുകൊന്നു. ഏഴാച്ചേരി ചാലിൽ സുകുമാരന്റെ ആടിനെയാണ് തെരുവുനായ്ക്കൾ കൊന്നത്. 


വ്യാഴാഴ്ച വൈകീട്ട് 4.30-നായിരുന്നു സംഭവം. ഏതാനും നാളുകൾക്ക് മുൻപും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിരുന്നു.





Reactions