Hot Posts

6/recent/ticker-posts

സൗജന്യ നേത്രപരിശോധന- തിമിര ശസ്ത്രക്രിയ ക്യാംപ് ഡിസംബർ 5 ന്


കുമരകം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും. കുമരകം ലയൺസ് ഹാളിൽ ഡിസംബർ 5 ന് നടക്കുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ഉദ്ഘാടനം ചെയ്യും. 


അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പിൽ സൗജന്യമായി കാറ്ററാറ്റ് സർജറിയും ഉണ്ടാകുമെന്നും ഏവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും കുമരകം ലയൺസ് ക്ലബ്ബ്‌ പ്രസിഡന്റ്‌ ലയൺ അശ്വതി ജോയ് പൗവ്വത്ത് അറിയിച്ചു.



കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഈ നമ്പറുകളിൽ ബന്ധപ്പെടുക; 9446921609, 9447195224, 9446020095



Reactions