Hot Posts

6/recent/ticker-posts

പാല ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ ആർജിസിബി കളക്ഷൻ സെന്റർ ആരംഭിച്ചു


രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ കളക്ഷൻ സെന്റർ പാല ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ ആരംഭിച്ചു. 


മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം നിർവഹിച്ചു. 


യോഗത്തിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ജോസുകുട്ടി ചീരാൻകുഴി,  ശുഭ സുന്ദർരാജ്, ഡോ. സാജൻ ചെറിയാൻ ( സൂപ്രണ്ട്), ഡോ. ഹേമ ജി നായർ (RMO), ഡോ. അശ്വതി ബി നായർ, ഡോ. വീണ, രതീഷ് എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.



Reactions