Hot Posts

6/recent/ticker-posts

പാലായിൽ വൺവേ തെറ്റിച്ച് ​ബ്ലോക്കുണ്ടാക്കി പി ജെ ജോസഫ് എം എൽ എയുടെ വാഹനം


വൺവെ തെറ്റിച്ചു പാലാ ജൂബിലിക്ക് ബ്ലോക്ക്‌ രൂക്ഷമാക്കി പി ജെ ജോസഫ് എം എൽ എ യുടെ വാഹനം.


രാത്രി 11 മണിയോ‌ടെയാണ് സംഭവം.പാലാ ജനറൽ ആശുപത്രിയുടെ താഴെ നിന്നും റിവർവ്യൂ റോഡിലേക് എം എൽ എ യുടെ വാഹനം തെറ്റായി പ്രവേശിച്ചതോടെ സ്ഥലത്ത് ​ഗതാ​ഗതക്കുരുക്ക് രൂ​ക്ഷമായി. 


ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരക്കായിരുന്നു ഇന്നലെ പാലായിൽ.



Reactions