Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് 'പ്ലാവ് ഗ്രാമം'


തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2022 - 2023 വാർഷിക പദ്ധതി പ്രകാരം
പ്ലാവ് ഗ്രാമം  എന്ന പദ്ധതിയിൽ വിയറ്റ്നാം സൂപ്പർ ഏർലി ഇനത്തിൽപ്പെട്ട പ്ലാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യും.


330 പ്ലാവിൻ തൈകളാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. വിതരണ ഉദ്ഘാടനം പഞ്ചായത്ത്  പ്രസിഡന്റ് കെ.സി ജെയിസ് നിർവ്വഹിച്ചു. കൃഷി വകുപ്പു ഉദ്യോഗസ്ഥർ പങ്കെടുത്തു.





Reactions