Hot Posts

6/recent/ticker-posts

ശബരിമലയില്‍ അരവണ വിതരണം പുനരാരംഭിച്ചു

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: ശബരിമലയില്‍ അരവണ വിതരണം പുനരാരംഭിച്ചു. പുലര്‍ച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. അരവണ വാങ്ങാൻ ഭക്തരുടെ നീണ്ട നിരതന്നെ എത്തുന്നുണ്ട്.


കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെ ഇന്നലെ (ഡിസംബർ 11) അരവണ വിതരണം നിര്‍ത്തിവെച്ചിരുന്നു. 







Reactions