Hot Posts

6/recent/ticker-posts

സൗദി കേരളീയ സമാജം മാധ്യമ അവാർഡ് രാഹുൽ സി രാജിന്


കേരള പത്ര പ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് രാഹുൽ സി രാജ്.


മാധ്യമ രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ചു മുന്നേറുന്നതിനിടെയാണ് രാഹുലിന് പുരസ്കാരം ലഭിക്കുന്നത്. 


രാഹുലിനെ പത്ര പ്രവർത്തക അസോസിയേഷൻ അഭിനന്ദിച്ചു.








Reactions