Hot Posts

6/recent/ticker-posts

കെഴുവംകുളം എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഒന്നരക്കോടി അനുവദിച്ചു


പാലാ: കെഴുവംകുളം ഗവൺമെൻ്റ് എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒന്നരക്കോടി രൂപ സർക്കാർ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. 


കെട്ടിട നിർമ്മാണത്തിനായുള്ള ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ കെട്ടിട നിർമ്മാണത്തിന് ഉടൻ തുടക്കമിടുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.







Reactions