Hot Posts

6/recent/ticker-posts

ത്രേസ്യാമ്മ മൈക്കിൾ നിര്യാതയായി


കേരള കോൺ​ഗ്രസ് (എം) ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോമിൻ്റെ ഭാര്യാ മാതാവ് ത്രേസ്യാമ്മ മൈക്കിൾ ( 100) ചിലമ്പൻ കുന്നേൽ, പൂവത്തോട്, ഭരണങ്ങാനം നിര്യാതയായി. 


സംസ്കാരം നാളെ (ഡിസംബർ 13) 3 മണിക്ക് ഭരണങ്ങാനം പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ.







Reactions