പുത്തൻപുരയിൽ ജാനകി നാരായണൻ (82) നിര്യാതയായി. മക്കൾ- അമ്മിണി, സുലോചന, മോഹനൻ , സുരേഷ്, രാജേഷ്, രാജീവ്, രജനി.
മരുമക്കൾ- പരേതനായ ബാലകൃഷ്ണൻ മുണ്ടുപ്ലാക്കിൽ, സുരേന്ദ്രൻ ഉപ്പുതറ, ഷിനു മംഗലത്തുതാഴം, മായ മൂലേക്കുന്നേൽ, വിജിത കോഴിക്കോട്, സിജു കോഴഞ്ചേരി, ബിന്ദു മൂവാറ്റുപുഴ. സംസ്കാരം പിന്നീട്.






