Hot Posts

6/recent/ticker-posts

നളിനാക്ഷിയമ്മ (74) അന്തരിച്ചു


പ്രഭാകരൻ നായരുടെ ഭാര്യയും, മോനിപ്പള്ളി കരയോഗം സെക്രട്ടറി സുധീറിന്റെ അമ്മയും ആണ്. സംസ്കാരം ഇന്ന് (ഡിസംബർ 3) 4 മണിക്ക് വീട്ടുവളപ്പിൽ.


മക്കൾ : പരേതനായ സുദർശനൻ, സുധീർ സുധ, മരുമക്കൾ : സിന്ധു സുദർശനൻ, ലക്ഷ്മി സുധീർ, പ്രസാദ്







Reactions