Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് നാളെ അവധി

പ്രതീകാത്മക ചിത്രം

നാളെ (ജനുവരി 26) സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് അവധിയായിരിക്കും. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 


റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.


റേഷൻ കടകൾക്കും അവധി

സംസ്ഥാനത്ത് നാളെ റേഷൻ കടകളും പ്രവർത്തിക്കില്ല.









Reactions