തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ച സ്കൂളുകൾക്ക് പ്രവർത്തി ദിവസമായിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വിദ്യാഭ്യാസ കലണ്ടർ പ്രകാരം കഴിഞ്ഞ ഡിസംബർ 3 പ്രവർത്തി ദിവസമായിരുന്നൂവെങ്കിലും അന്ന് അവധി നൽകിയിരുന്നു.അതിന് പകരമാണ് അടുത്ത ശനിയാഴ്ച പ്രവർത്തി ദിനമാക്കിയത്.






