Hot Posts

6/recent/ticker-posts

പാലാ എസ്.ഐ ഷാജി സെബാസ്റ്റ്യന് പാലാ ബ്ലഡ് ഫോറം ഇന്ന് യാത്രയയപ്പ് നല്കും


പാലാ എസ്.ഐ. ഷാജി സെബാസ്റ്റ്യന് പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് (ജനുവരി 28) യാത്രയയ്പ്പ് നല്കും.രാത്രി 7 നാണ് പരിപാടി.  


മുത്തോലി ആണ്ടൂര്‍ കവലയില്‍ നടക്കുന്ന സമ്മേളനം പാലാ ഡി.വൈ.എസ്.പി എ.ജെ. തോമസ് ഉദ്ഘാടനം ചെയ്യും. 


ഷിബു തെക്കേമറ്റം, പാലാ സി.ഐ. കെ.പി. ടോംസണ്‍, ഈരാറ്റുപേട്ട സി.ഐ. ബാബു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.







Reactions