Hot Posts

6/recent/ticker-posts

ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് (എം) ഉ​ദ്ഘാടനം നടന്നു


ഗുരുവായൂർ ക്ഷേത്ര ജീവനക്കാരുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കി ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് (എം)  സംഘ‌ടനയ്ക്ക് രൂപം നല്കി.


സംഘടനയുടെ രൂപീകരണ യോഗത്തില്‍ ജോസ് കെ മാണി എംപി മുഖ്യാതിഥിയായി പങ്കെടുത്തു. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് അധ്യക്ഷത വഹിച്ചു.




കെഎം മാണിയുടെ പേരിലുളള കാരുണ്യ പുരസ്‌കാര- ധനസഹായ വിതരണവും ഇതോടനുബന്ധിച്ച് നിര്‍വഹിച്ചു.


വനിതകള്‍ ഉള്‍പ്പടെ നിറഞ്ഞ സദസിനെ സാക്ഷിയാക്കിയായിരുന്നു സംഘടനയുടെ ഉദ്ഘാടന ചടങ്ങുകള്‍.





Reactions