Hot Posts

6/recent/ticker-posts

അപകടത്തിൽ ​ഗുരുതര പരിക്കേറ്റയാൾ ചികിത്സാസഹായം തേടുന്നു



ഗവേഷകയും ശാസ്ത്രയുടെ ഗവേണിംഗ് ബോർഡ് അംഗവും ആയ മേരി രേഷ്മയ്ക്ക് 2/02/2023 ൽ എറണാകുളം കണ്ടെയ്നർ റോഡിൽ വച്ചുണ്ടായ  അപകടത്തിൽ സാരമായ പരിക്കേറ്റ് നിലവിൽ ആസ്റ്റർ മെഡിസിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രേഷ്മയുടെ തുടർ ചികിത്സയ്ക്ക് വലിയൊരു തുക കണ്ടെത്തേണ്ടതുണ്ട്.


അതിനായി ശാസ്ത്ര ഫൗണ്ടേഷൻസ് ഒരു ഫണ്ട് സമാഹരണം നടത്തുകയാണ്. നിങ്ങളുടെ ഓരോ ചെറിയ സംഭാവനയും രേഷ്മയുടെ കുടുംബത്തിന് ഒരു കൈത്താങ്ങായി മാറുന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങളെക്കൊണ്ട് കഴിയുന്ന രീതിയിൽ പരമാവധി തുക നൽകി സഹായിക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.    



ഫണ്ട് സമാഹരണത്തിനായി രൂപീകരിച്ച അക്കൗണ്ടിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു 

Account Details 
A/c Name: Jiss Joseph/ Vishnu Sasidharan
A/c No: 40569101046391
IFSC: KLGB0040569
Branch: Ramapuram 
Bank: Kerala Gramin Bank



മറ്റ് വിവരങ്ങൾക്കായി ചുവടെ ചേർത്തിരിക്കുന്ന കോൺടാക്ട് നമ്പരുകളിലോ ഇ-മെയ്ലിലോ ബന്ധപ്പെടാവുന്നതാണ്.

PH: 8593858732, 8983818305

E-mail: sastrafoundations@gmail.com






Reactions