ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൻ ഗസ്റ്റ് ലച്ചറർ ഒഴിവുണ്ട്.
വിഷയത്തിൽ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പിഎച്ച്ഡി അല്ലെങ്കിൽ നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 8.









