ചേർപ്പുങ്കൽ: വൈദീകർക്കുവേണ്ടിയുള്ള അഞ്ചാമത് റവ.ഡോ. തോമസ് നാഗനൂലിൽ അഖില കേരള ഷട്ടിൽ ടൂർണമെന്റ് ചേർപ്പുങ്കൽ ബിവിഎം കോളേജ് ഇന്റോർസ്റ്റേഡിയത്തിൽ നാളെ (6/2/23) ആരംഭിക്കും.
മത്സരം കുട്ടിക്കാനം കോളേജ് മുൻ പ്രിൻസിപ്പൽ റവ. ഡോ. ജോർജ് അമ്പഴത്തുങ്കൽ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നാല്പതോളം ടീമുകൾ പങ്കെടുക്കും കോളേജ് ബർസാർ.റവ. ഫാ. റോയി മലമാക്കലാണ് സംഘാടകസമിതി കൺവീനർ. കൂടുതൽ വിവരങ്ങൾക്ക് 9847905470








