Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവകയിലെ തിരുബാലസഖ്യം വാർഷികം 26 ഞായറാഴ്ച



കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ തിരുബാലസഖ്യത്തിന്റെ വാർഷിക സമ്മേളനം ഫെബ്രുവരി 26 ഞായറാഴ്ച രാവിലെ 11 മണിക്ക് കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തും. പ്രസിഡന്റ്‌ സിംജോ സിജു കോഴിക്കോട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. വൈസ് ഡയറക്ടർ സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ ആമുഖപ്രഭാഷണം നടത്തും. 


വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും. സണ്ണി വാഴയിൽ, ആര്യ ജോസഫ് പീടികയ്ക്കൽ, ഷൈനി  വട്ടയ്ക്കാട്ട്, സിമി ഷിജു കട്ടക്കയം, ആൽഫി മുല്ലപ്പള്ളിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.



കുട്ടികളുടെ വിവിധ കലാപരിപാടികൾ, സമ്മാനദാനം. ദീപ്തി മോൾ ദിനൂപ് കുമ്മേനിയിൽ, എൽവിൻ ഡെന്നി കൂനാനിക്കൽ, ഐവിൻ ബിജു പള്ളിക്കുന്നേൽ, ജൂവൽ ജിൻസ് മാതാളിപ്പാറയിൽ, സിയോണ കരിഞ്ഞാങ്കൽ, എഫ്രേം സെനീഷ് മനപ്പുറത്ത്, ജോയൽ ജോബി കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.











Reactions