Hot Posts

6/recent/ticker-posts

'അത്ഭുതങ്ങളുടെ ജപമാല' 26 ന് പാലായിൽ



സ്പിരിറ്റ് ഇൻ ജീസസ് നയിക്കുന്ന 'അത്ഭുതങ്ങളുടെ ജപമാല' ഫെബ്രുവരി 26 ഞായറാഴ്ച പാലായിൽ നടക്കും. ബ്രദർ ടോം സഖറിയ, സിസ്റ്റർ കാതറിൻ മറിയം എന്നിവരു‌ടെ നേതൃത്വത്തിലാണ് ശുശ്രൂഷകൾ നടക്കുന്നത്. 



പാലാ ടൗൺ ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി. 'അത്ഭുതങ്ങളുടെ ജപമാല'യിൽ പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.











Reactions