Hot Posts

6/recent/ticker-posts

കാവുംകണ്ടം ഉണ്ണിമിശിഹാ കുരിശുപള്ളിയിൽ തിരുനാൾ



കാവുംകണ്ടം: കാവുംകണ്ടം ഉണ്ണി മിശിഹാ കുരിശുപള്ളിയിൽ 18, 19 തീയതികളിൽ ഉണ്ണി മിശിഹായുടെ തിരുനാൾ ആചരിയ്ക്കും.


18 ശനിയാഴ്ച വൈകിട്ട് 5:45 ന് കൊടിയേറ്റ്, ജപമാല, ലദീഞ്ഞ്. 19 ഞായറാഴ്ച വൈകിട്ട് 5:15 ന് ആഘോഷമായ പാട്ട് കുർബാന, നൊവേന, ലദീഞ്ഞ് - ഫാ. സ്കറിയ വേകത്താനം.തുടർന്ന് സ്നേഹവിരുന്ന്.











Reactions