Hot Posts

6/recent/ticker-posts

വരുമാനത്തിന് അനുസരിച്ചേ ജീവനക്കാർക്ക് ശമ്പളം നൽകാനാകൂ: കെഎസ്ആര്‍ടിസി

പ്രതീകാത്മക ചിത്രം


കൊച്ചി: ഏപ്രിൽ മുതൽ വരുമാനത്തിന് ആനുപാതികമായേ ജീവനക്കാർക്ക് ശമ്പളം നൽകാനാകൂ എന്ന് കെഎസ്ആര്‍ടിസി. ഫണ്ടില്ലാത്തതിനെപ്പറ്റി ഒരു ജീവനക്കാരൻ പോലും വേവലാതിപ്പെടുന്നില്ല. 


വരുമാനം വർധിപ്പിക്കാനുള്ള നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ എതിർക്കുന്നു.



ഏപ്രിൽ മുതൽ ശമ്പള വിതരണത്തിന് സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.








Reactions