Hot Posts

6/recent/ticker-posts

പ്രവിത്താനം ചന്ദ്രൻകുന്നേൽ ഈഴാറാകത്ത് സീമ മാത്യു (50) നിര്യാതയായി



പ്രവിത്താനം: ചന്ദ്രൻകുന്നേൽ ഈഴാറാകത്ത് ഇ എം മാത്യുവിൻ്റെ മകൾ സീമ (50) നിര്യാതയായി. സംസ്കാരം നാളെ (21/02/2023) രാവിലെ 10.30 ന് സ്വവസതിയിൽ ആരംഭിച്ച് പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ.


മാതാവ്: പൂവരണി മുളഞ്ഞലാനിയ്ക്കൽ പരേതയായ ചിന്നമ്മ.സഹോദരങ്ങൾ: ബോബി, ഡെന്നി, അബി











Reactions