Hot Posts

6/recent/ticker-posts

ക്ഷേമ പെൻഷൻ കുടിശിഖ വിതരണം ഇന്നു മുതല്‍

പ്രതീകാത്മക ചിത്രം


ഡിസംബറിലെ ക്ഷേമ പെൻഷൻ കുടിശിഖ ഇന്നു മുതല്‍ വിതരണം ചെയ്യും. രണ്ട് മാസത്തെ കുടിശിഖയിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് അനുവദിച്ച് ഉത്തരവായിരിക്കുന്നത്. ഇന്നു മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു.


സഹകരണ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ നൽകുന്നത്. 2000 കോടി വായ്പക്ക് ആവശ്യപ്പെട്ടതിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാനാവശ്യമായ പണം മാത്രമാണ് ഇതുവരെ ലഭ്യമായത്.













Reactions