Hot Posts

6/recent/ticker-posts

ജോസിറ്റ് ജോൺ വെട്ടം നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു



കേരളാ പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി പൂ‍ഞ്ഞാർ എസ്എംവി സ്കൂൾ കായികാധ്യാപകൻ ജോസിറ്റ് ജോൺ വെട്ടം നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 


2013-14 വർഷത്തെ സംസ്ഥാന അധ്യാപക ജേതാവായ ജോസിറ്റ് ജോൺ ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കൂടിയാണ്. 


ചേന്നാട് മരിയ ​ഗൊരേത്തീസ് ഹൈസ്കൂൾ അധ്യാപിക ലിൻസി ആണ് ഭാര്യ. ഡോ. ജോസലിൻ ജോസിറ്റ്, ജോഷ് ജോസിറ്റ് ,ക്യാനഡ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി, ജെസ്വിൻ എന്നിവർ മക്കളാണ്.











Reactions