Hot Posts

6/recent/ticker-posts

കൊല്ലപ്പള്ളി വാളികുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു




കൊല്ലപ്പള്ളി വാളികുളത്ത് വാഹനാപകടം. സ്കൂട്ടറും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു.ഉള്ളനാട് സ്വദേശി ബേബി ജോസഫ് കൂടമറ്റത്തിൽ(45) ആണ് മരിച്ചത്. 


കുടിവെള്ളവുമായി പോയിരുന്ന ലോറിയിലാണ് സ്കൂട്ടർ ഇടിച്ചത്. മൃതദേഹം പ്രവിത്താനം എം കെ എം ആശുപത്രിയിൽ. 2 മാസം മുൻപ് ഇതേ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.














Reactions