Hot Posts

6/recent/ticker-posts

പാലാ കാർമൽ ആശുപത്രിക്ക് സമീപം സ്ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി



പാലാ കാർമൽ ആശുപത്രിക്ക് സമീപം സ്ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കേപ്പും തിരിയുമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.













Reactions