Hot Posts

6/recent/ticker-posts

കുട്ടിയുടെ തലയിൽ ചൂടുവെള്ളം ഒഴിച്ച കേസിൽ പിതാവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം


കുട്ടിയുടെ തലയിൽ ചൂടുവെള്ളം ഒഴിച്ച കേസിൽ പിതാവ് അറസ്റ്റിൽ. കോട്ടയം മൂന്നിലവിൽ ആണ് സംഭവം. അമ്മ ചൈൽഡ് ലൈനിൽ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.














Reactions