Hot Posts

6/recent/ticker-posts

അവധിക്കാലം കാട്ടിലും മേട്ടിലും അടിച്ചു പൊളിക്കാൻ കെഎസ്ആർടിസി വിനോദയാത്രകൾ



കെഎസ്ആർടിസി ബിടിസി പാലാ വേനലവധിക്കാലത്തു നിരവധി വിനോദയാത്രകൾ അണിയിച്ചൊരുക്കുന്നു.


വരുന്ന ആഴ്ചകളിൽ കുടുംബത്തോടും കുട്ടികളോടുമൊപ്പം ഒരു ദിനം അവിസ്മരണീയമാക്കാൻ ഒരുക്കുന്ന വിനോദയാത്രകൾ;

മാർച്ച്‌ 31 അറബികടലിൽ ആഡംബര ക്രൂയിസ് യാത്ര

ഏപ്രിൽ 1 ഗവി വിനോദയാത്ര

ഏപ്രിൽ 2 കേരളത്തിലെ ഏറ്റവും മനോഹര പാതയായ ഗ്യാപ് റോഡ്, ചതുരംഗപ്പാറ, ആനയിറങ്കൽ ഡാം, പൊന്മുടി വിനോദയാത്ര.

ബുക്ക്‌ ചെയ്യാൻ 8921 531 106 എന്ന നമ്പറിൽ വിളിക്കാം
 








Reactions