Hot Posts

6/recent/ticker-posts

അപ്പാഞ്ചിറ പൊന്നപ്പൻ അന്തരിച്ചു



കടുത്തുരുത്തി: കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അപ്പാഞ്ചിറ പൊന്നപ്പൻ അന്തരിച്ചു.സംസ്കാരം നാളെ (14/3/23-ചൊവ്വ ) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.













Reactions