Hot Posts

6/recent/ticker-posts

റോഡ് നവീകരണം: പാലാ മാർക്കറ്റ് റോഡിൽ ഗതാഗതം തടസ്സപ്പെടും- ബിജി ജോജോ



പാലാ: സെന്റ് മേരീസ് സ്കൂൾ - മാർക്കറ്റ് റോഡിൽ പുനരുദ്ധാരണം നടക്കുന്നതിനാൽ ഇതു വഴി സമാന്തര റോഡിലേക്കുള്ള ഗതാഗതം ഒരാഴ്ച്ച  തടസ്സപ്പെടുമെന്ന് വാർഡ് കൗൺസിലർ ബിജി ജോജോ അറിയിച്ചു. 


റോഡിൻ്റെ ആരംഭ ഭാഗത്ത് ഇന്ന് (തിങ്കൾ) കോൺക്രീറ്റിംഗ് ആരംഭിയ്ക്കും.












Reactions