തൊടുപുഴ / മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ഏപ്രിൽ 27 മുതൽ നടത്താൻ തീരുമാനിച്ചിരുന്ന ഡി.സി.എൽ. തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാമ്പ് മെയ് 29,30,31 തീയതികളിലേക്ക് മാറ്റിവച്ചതായി സ്വാഗത സംഘം ചെയർമാൻ റവ.ഡോ. ആൻറണി പുത്തൻകുളവും ജനറൽ കൺവീനർ റോയ്.ജെ കല്ലറങ്ങാട്ടും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 9497 279347.





