Hot Posts

6/recent/ticker-posts

ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിൽ സമ്മർ ഫിയസ്റ്റ




ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സമ്മർ ഫിയസ്റ്റ - 2023 അവധികാല പരിശീലന കളരി സംഘടിപ്പിക്കും.



ഫുട്ബോൾ- വോളിബോൾ പരിശീലനം, നാടക പരിശീലനം, ഡാൻസ് പ്രവർത്തി പരിചയ മേളകൾ, പാചക പരിശീലനം, മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ പരിശീലനം തുടങ്ങി നിരവധി പോഗ്രാമുകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.


പ്ര​ഗൽഭരായ പരിശീലകരാണ് ക്ലാസ്സുകൾ നയിക്കുന്നത്. തിങ്കളാഴ്ച രാവിലെ 9.30 ന് സ്കൂൾ ഹെഡ്മിസ്ട്രിസ് സിസ്റ്റർ സിസിഎസ്എച്ച് ഫിയസ്റ്റ - 2023 ഉദ്ഘാടനം ചെയ്യും.




Reactions