ഈ ഭാഗങ്ങളിൽ നിലവിലെ ടാറിങ്ങിന് മുകളിൽ ടാറും പ്ലാസ്റ്റിക്കും ചേർന്ന പുതിയ മിശ്രീതം ഒഴിക്കുകയാണ് ചെയ്തിട്ടുള്ളത്. റോഡിൽ ഈ ഭാഗത്ത് എത്തുന്ന ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുക പതിവാണ്.
ദിനംപ്രതി നിരവധി വാഹനങ്ങൾ ആണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. സെറിസിൽ ടാറിംഗ് ജോലി ചെയ്തതിലുള്ള സാങ്കേതിക പിഴവാണ് നിത്യേനയുള്ള അപകടകാരണമായി പറയുന്നത്.





