Hot Posts

6/recent/ticker-posts

കേരളത്തിന്റെ വന്ദേഭാരതിനുള്ള ടൈംടേബിൾ തയാറായി




വന്ദേഭാരത് ടൈംടേബിൾ തയാറായി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. 


മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. 


തിരുവനന്തപുരം– കാസർകോട് വന്ദേഭാരത് സമയം (ട്രെയിൻ നമ്പർ 20634): 

- തിരുവനന്തപുരം– 5.20

- കൊല്ലം–6.07 / 6.09

- കോട്ടയം–7.25 / 7.27






- എറണാകുളം ടൗൺ–8.17 / 8.20

- തൃശൂർ–9.22 / 9.24

- ഷൊർണൂർ–10.02/ 10.04

- കോഴിക്കോട്–11.03 / 11.05

- കണ്ണൂർ–12.03/ 12.05

- കാസർകോട്–1.25

കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് സമയം (ട്രെയിൻ നമ്പർ 20633):  

- കാസർകോട്–2.30

- കണ്ണൂർ–3.28 / 3.30

- കോഴിക്കോട്– 4.28/ 4.30

- ഷൊർണൂർ– 5.28/5.30

- തൃശൂർ–6.03 / 6..05

- എറണാകുളം–7.05 / 7.08

- കോട്ടയം–8.00 / 8.02

- കൊല്ലം– 9.18 / 9.20

- തിരുവനന്തപുരം– 10.35

Reactions