Hot Posts

6/recent/ticker-posts

കാവുംകണ്ടം പള്ളിയിൽ പന്തക്കുസ്താ തിരുനാൾ ആചരിച്ചു




കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ പന്തക്കുസ്താ തിരുനാൾ ആഘോഷിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം പാട്ടു കുർബാന അർപ്പിച്ച് സന്ദേശം നൽകി. 



തുടർന്ന് പന്തക്കുസ്താ തിരുനാൾ പ്രാർത്ഥന നടത്തി. ഇതോടനുബന്ധിച്ച് കുട്ടികളെ വിശുദ്ധ മരിയ ഗോരെത്തിയുടെ സവിധത്തിൽ എഴുത്തിനിരുത്തി. ആദ്യാക്ഷരം കുറിച്ച കുട്ടികൾക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനം നൽകി.









Reactions