Hot Posts

6/recent/ticker-posts

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സൗജന്യ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വർക്ക് ഷോപ്പ്




രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ +2 പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി 24/5/23 ബുധനാഴ്ച രാവിലെ 10 മണി മുതൽ സൗജന്യ ഏകദിന കമ്പ്യൂട്ടർ ഹാർഡ്‌വെയർ വർക്ക് ഷോപ്പ് നടത്തുന്നു. 


കമ്പ്യൂട്ടർ സ്വന്തമായി അസംബ്ൾ ചെയ്യുന്നതിനും തകരാറുകൾ പരിഹരിക്കുന്നതിനും പ്രയോജനപ്പെടുന്ന
ഈ വർക് ഷോപ്പിൽ പങ്കെടുക്കുവാൻ  താൽപ്പര്യമുള്ളവർ  മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക. ഫോൺ : 9995650550, 9747296187






Reactions