Hot Posts

6/recent/ticker-posts

ഗർഭിണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി




കൊല്ലത്ത് ​ഗർഭിണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 23 വയസുള്ള ശരണ്യയാണ് മരിച്ചത്. 


കുടുംബ പ്രശ്നങ്ങളാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. ഒന്നര വർഷം മുൻപായിരുന്നു ശരണ്യയുടെ വിവാഹം. 






Reactions