Hot Posts

6/recent/ticker-posts

ആരോഗ്യ പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിക്കാൻ മൗനജാഥയായി വന്ദനയുടെ വീട്ടിൽ




മുട്ടുചിറ: ഡോക്ടർമാർ ഉൾപ്പെടെ നൂറ് കണക്കിന് ആരോഗ്യ പ്രവർത്തകർ ഡോ വന്ദനയുടെ മൃതദ്ദേഹത്തിനരികിലേയ്ക്ക് മൗനജാഥ നടത്തി. ഡോ. വന്ദന ദാസിനോടുള്ള ആദര സൂചകമായി ഐഎംഒ, കെജിഎംഒ എന്നി സംഘടനകളുടെ നേതൃത്വത്തിൽ കറുത്ത ബാഡ്ജ് ധരിച്ചാണ് മൗനജാഥ നടത്തിയത്. 



ഡോക്ടർമാർ അടക്കം പലരും മൃതദ്ദേഹത്തിനരികിൽ ദുഖം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞു.







Reactions