Hot Posts

6/recent/ticker-posts

എംജി യൂണിവേഴ്സിറ്റി ബി എസ് ഡബ്ല്യൂ ഒന്നാം റാങ്ക് ചേർപ്പുങ്കൽ ബിവിഎം കോളേജിൽ



ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ വിദ്യാർത്ഥിനി കേസിയ സാറാ റോയിക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ബി എസ് ഡബ്ല്യൂ പ്രോഗ്രാമിൽ ഒന്നാം റാങ്ക് ലഭിച്ചു. 


മാവേലിക്കര അഞ്ചുവിരുതിൽ റോണിയുടെയും സാറാമ്മയുടെയും മകളാണ് കേസിയ.







Reactions