നിലവിലുള്ള പദ്ധതികൾ
* കാർപ് മത്സ്യകൃഷി (കുറഞ്ഞത് 1 സെന്റ് കുളം )
* കുളങ്ങളിലെ മത്സ്യകൃഷി ( മൺകുളങ്ങൾ, പറക്കുളങ്ങൾ എന്നിവയിൽ ആസ്സാം വാള, അനബാസ്, വരാൽ )
* പടുതകുളങ്ങളിലെ മത്സ്യകൃഷി (വരാൽ,അനബാസ്,ആസ്സാം വാള.. 2 സെന്റ് പടുത കുളം നിർബന്ധം.)
* ബയോഫ്ലോക് മത്സ്യകൃഷി (20 M3 biofloc tank ൽ വരാൽ,തിലാപിയ )
* RAS മത്സ്യകൃഷി Re-Circulatary Aquqculture System (100 M3 പടുത / കോൺക്രീറ്റ് കുളം അനബാസ്, തിലാപിയ )
ഇതിൽ കുളങ്ങളിലെ മത്സ്യകൃഷിക്ക് 70% മത്സ്യവിത്ത് സബ്സിഡിയും, പടുതകുളങ്ങളിലെ മത്സ്യകൃഷി, Biofloc മത്സ്യകൃഷി, RAS മത്സ്യകൃഷി എന്നിവക്ക് 70% മത്സ്യവിത്ത് സബ്സിഡി, 40% മത്സ്യതീറ്റ സബ്സിഡി എന്നിവയും നൽകുന്നതാണ്. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമുകളും ഡിപ്പാർട്മെന്റിൽ നിന്നും അറിയിക്കുന്നത് പ്രകാരം ജനങ്ങളിലേക്ക് എത്തിക്കുന്നതാണ്.





