Hot Posts

6/recent/ticker-posts

മേരി​ഗിരി ആശുപത്രിയിൽ ജനിച്ചവരുടെ സം​ഗമം ഇന്ന്




ഭരണങ്ങാനം മേരിഗിരി ഐ എച്ച് എം ആശുപത്രി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രിയിൽ ജനിച്ചവരുടെ സംഗമം ഇന്ന് (മെയ് 20) ഉച്ചകഴിഞ്ഞു 3 മണിക്ക് നടക്കും. കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ, ഭരണങ്ങാനം സെന്റ് മേരീസ് ഫോറോന പള്ളി വികാരി റവ. ഫാ സഖറിയാസ് ആട്ടപ്പാട്ട്, കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ഡോ. ജി ഹരീഷ് കുമാർ, സിസ്. എമിലി കൊട്ടാരത്തിൽ തുടങ്ങിയവർ പങ്കെടുക്കും.









Reactions