Hot Posts

6/recent/ticker-posts

ഗഹന നവ്യാ ജയിംസിനെ വീട്ടിലെത്തി അഭിനന്ദിച്ച് എംഎൽഎമാർ




സിവിൽ സർവ്വീസ് പരീക്ഷയിൽ ആറാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ഗഹന നവ്യാ ജയിംസിനെ അഡ്വ മോൻസ് ജോസഫ് എം.എൽ.എ യും, മാണി സി കാപ്പൻ എം.എൽ.എയും അനുമോദിച്ചു. പാലാ മുത്തോലിയിലെ വീട്ടിലെത്തിയാണ് ഇരുവരും ഗഹനയെ അഭിനന്ദിച്ചത്. 









Reactions