Hot Posts

6/recent/ticker-posts

പദ്ധതി വിഹിത വിനിയോഗത്തിൽ മികവ് തെളിയിച്ച പാലാ ന​ഗരസഭയ്ക്ക് അം​ഗീകാരം




പദ്ധതി വിഹിത വിനിയോഗത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ജില്ല തലത്തിൽ ഒന്നാം സ്ഥാനവും നേടിയ പാല നഗരസഭയ്ക്ക് അം​ഗീകാരം. 



അംഗീകാരവും ആദരവും കോട്ടയം ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദുവിൽ നിന്നും പാല നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ ഏറ്റുവാങ്ങി.


നഗരസഭ കൗൺസിലർമാരായ അഡ്വ ബിനു പുളിക്കകണ്ടം, ഷീബാ ജിയോ, നഗരസഭ ഉദ്യോഗസ്ഥരായ ഗീതാ പി.എൻ, ലത പി.കെ എന്നിവരും സന്നിഹിതരായിരുന്നു.




Reactions