Hot Posts

6/recent/ticker-posts

പൊറോട്ട നൽകാൻ വൈകിയതിനെത്തുടർന്ന് സംഘർഷം; 2 പേർക്കു പരുക്ക്




ഏറ്റുമാനൂർ: പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലി അടിപിടി. തട്ടുകട ജീവനക്കാരൻ ഉൾപ്പെടെ 2 പേർക്കു പരുക്ക്. 


തട്ടുകട ഉടമ ആഷാദ്, സംക്രാന്തി സ്വദേശി വിഷ്ണു എന്നിവരെ തലയ്ക്കു ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.



എംസി റോഡിൽ തെള്ളകത്തെ തട്ടുകടയിൽ ഇന്നലെ രാത്രി 10ന് ആയിരുന്നു സംഭവം.







Reactions