Hot Posts

6/recent/ticker-posts

അപകടക്കെണിയൊരുക്കി പാലാ തൊടുപുഴ പാതയിലെ വളവുകൾ




പതിവായി അപകടം നടക്കുന്ന മേഖല ആണ് പാലാ തൊടുപുഴ റൂട്ടിലെ നെല്ലാപ്പാറ 'S' വളവും കുരിശുപള്ളി വളവും.


ഇവിടം അത്ര പരിചിതമല്ലാത്ത ഡ്രൈവർമാർ വാഹനം ഓടിക്കുമ്പോഴും ഇറക്കത്തിൽ ബ്രേക്ക്‌ നഷ്ടപ്പെട്ടും മറ്റ് വണ്ടികൾ സൈഡ് മാറി വരുമ്പോൽ വെട്ടിക്കുമ്പോഴുമെല്ലാം അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. 




വലിയ തുക മുടക്കി പുനർ നിർമിച്ച പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ തൊടുപുഴ റീച്ചിൽ ഇത്തരം നിരവധി അപകട വളവുകൾ ഉണ്ട്. റോഡ് പുനർനിർമാണത്തിലെ അപാകതയും  ഇത്തരം അപകടങ്ങൾക് കാരണമാണ്.





Reactions