Hot Posts

6/recent/ticker-posts

തീക്കോയി ​​ഗ്രാമപ‍ഞ്ചായത്ത് അറിയിപ്പ്



തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മരങ്ങളും  വിവിധ റോഡുകളിൽ ഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന രീതിയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളും ബന്ധപ്പെട്ട ഉടമസ്ഥർ തന്നെ 05/06/2023 തീയതിക്ക് മുൻപായി മുറിച്ചുമാറ്റേണ്ടതാണ്. 

അല്ലാത്തപക്ഷം ദുരന്തനിവാരണം ചട്ടങ്ങൾ 2005 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.








Reactions