Hot Posts

6/recent/ticker-posts

സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആറാം റാങ്ക് പാലാക്കാരിയ്ക്ക്




ന്യൂഡല്‍ഹി: 2022-ലെ സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. 



ഗരിമ ലോഹ്യ, ഉമാ ഹരതി എന്‍, സ്മൃതി മിശ്ര എന്നിവരാണ് തൊട്ടുപിന്നിലുള്ളവര്‍. പാലാ മുത്തോലി ചിറയ്ക്കൽ ജെയിംസിന്റെ മകൾ ഗഹാന നവ്യ ജെയിംസ് ആറാം റാങ്ക് നേടി. 

ഗഹന നവ്യ ജയിംസ്


ആദ്യ പത്തു റാങ്കുകളില്‍ ഏഴും പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്.


മലയാളികളായ ആര്യ വി.എം 36ാം റാങ്കും അനൂപ് ദാസ് 38ാം റാങ്കും നേടി.




Reactions